- കുറഞ്ഞത് 500 രൂപ അടച്ചു ഈ സ്കീമിൽ പങ്ക് ചേരാവുന്നതാണ് .തവണ സംഖ്യ എല്ലാ മാസവും പത്താം തീയതിക് മുൻപ് അടക്കേണ്ടതാണ് .
- ഇതിൻ്റെ കാലാവധി 20 മാസമാണ് .
- എപ്പോൾ വേണമെങ്കിലും നിങ്ങളുടെ സ്വർണസമ്പാദ്യ പദ്ധതി സെറ്റിൽ ചെയ്ത് ആഭരണങ്ങളാക്കി മാറ്റാവുന്നതാണ് .
- 100 % 916 BIS HUID സ്വര്ണാഭരണങ്ങൾ ലഭിക്കുന്നു .
- എല്ലാ ഇടപാടുകളും ഷോറൂം മുഖന്തരം മാത്രം